---
title: "ദുരിതാശ്വാസനിധിയിലേക്ക് കല്യാട് ഗ്രാമപഞ്ചായത്ത് ഹരിത കർമസേന 25000 രൂപ നൽകി "
english_title: "Kalyad Grama Panchayat Haritha Karma Sena donates Rs 25,000 to relief fund "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228250/kalyad-grama-panchayat-haritha-karma-sena-donates-rs-25000-to-relief-fund"
published_at: "2024-08-14T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bca2357c402_KALYAD.jpg"
keywords: []
---

# ദുരിതാശ്വാസനിധിയിലേക്ക് കല്യാട് ഗ്രാമപഞ്ചായത്ത് ഹരിത കർമസേന 25000 രൂപ നൽകി 

> **Lead Summary:** പടിയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ല്യാട് ഗ്രാമപഞ്ചായത്ത് ഹരിത കർമസേന 25000 രൂപ നൽകി. ഹരിത കർമ സേനാംഗങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിന് തുക കൈമാറി. അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

പടിയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ല്യാട് ഗ്രാമപഞ്ചായത്ത് ഹരിത കർമസേന 25000 രൂപ നൽകി. ഹരിത കർമ സേനാംഗങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിന് തുക കൈമാറി. അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228250/kalyad-grama-panchayat-haritha-karma-sena-donates-rs-25000-to-relief-fund)