---
title: "സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല"
english_title: "There will be no sale of liquor through Bevco in the state tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228256/there-will-be-no-sale-of-liquor-through-bevco-in-the-state-tomorrow"
published_at: "2024-08-14T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcaaf18b1ac_liquor-shops-kerala.jpg"
keywords: []
---

# സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228256/there-will-be-no-sale-of-liquor-through-bevco-in-the-state-tomorrow)