---
title: "കേളകം എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228375/kelakam"
published_at: "2024-08-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd92cb40140_IMG-20240815-WA0022.jpg"
keywords: []
---

# കേളകം എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 

> **Lead Summary:**  കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി.വി. ജോണി പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്‌തു. പി ടി എ പ്രസിഡണ്ട് റെജി കന്നുകുഴി, മദർ പി ടി എ പ്രസിഡണ്ട് അമല റാണി മാത്യു, ബിന്ദു രാജീവ്, റിയ ടെസ് റെസ്റ്റി, ജോസിൻ ജോസഫ്, ഐറ ഫാത്തിമ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യദിന പരേഡും ചടങ്ങുകളുടെ ഭാഗമായി നടന്നു.

## Article Content

 കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി.വി. ജോണി പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്‌തു. പി ടി എ പ്രസിഡണ്ട് റെജി കന്നുകുഴി, മദർ പി ടി എ പ്രസിഡണ്ട് അമല റാണി മാത്യു, ബിന്ദു രാജീവ്, റിയ ടെസ് റെസ്റ്റി, ജോസിൻ ജോസഫ്, ഐറ ഫാത്തിമ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യദിന പരേഡും ചടങ്ങുകളുടെ ഭാഗമായി നടന്നു.

വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228375/kelakam)