---
title: "തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി "
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228382/thondiyil"
published_at: "2024-08-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd990938102_Screenshot_20240815-112000_WhatsAppBusiness.jpg"
keywords: []
---

# തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി 

> **Lead Summary:** **തൊണ്ടിയിൽ**: സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രധാനാ ധ്യാപകൻ സോജൻ വർഗീസ് പതാക ഉയർത്തി. പി.ടി.എ. പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ മദർ പി.ടി.എപ്രസിഡണ്ട് ബിന്ദു കൃഷ്ണ, സ്കൂൾ ലീഡർ സെറാ മരിയ കുര്യാക്കോസ് അധ്യാപകരായ ജെസി അബ്രഹാം, നിനു ജോസഫ്, ബീന ജോസഫ്, ഷൈൻ എം ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

**തൊണ്ടിയിൽ**: സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രധാനാ ധ്യാപകൻ സോജൻ വർഗീസ് പതാക ഉയർത്തി. പി.ടി.എ. പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ മദർ പി.ടി.എപ്രസിഡണ്ട് ബിന്ദു കൃഷ്ണ, സ്കൂൾ ലീഡർ സെറാ മരിയ കുര്യാക്കോസ് അധ്യാപകരായ ജെസി അബ്രഹാം, നിനു ജോസഫ്, ബീന ജോസഫ്, ഷൈൻ എം ജോസഫ് എന്നിവർ സംസാരിച്ചു.

സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളും ബാൻ്റ് സെറ്റും ആഘോഷപരിപാടികൾക്ക് മികവേകി. ദേശഭക്തി ഗാനാലാപനവും മധുരപലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228382/thondiyil)