---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228408/manathana"
published_at: "2024-08-15T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdaa41f16b3_IMG-20240815-WA0017.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **മണത്തണ**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.

## Article Content

**മണത്തണ**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവ് വർഗീസ് .സി.വി. ദേശീയ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഹരിദാസൻ , ജോണിചിറമ്മൽ , സണ്ണി കാരിമല, തോമസ് പാറയ്ക്കൽ, മാവിലോടൻ ചന്ദ്രൻ , മധുസൂദനൻ ആയ്യോത്തുംഞ്ചാൽ, വീ.കെ.രവീന്ദ്രൻ , പ്രകാശൻ കൊട്ടൻ ചുരം , രാമകൃഷ്ണൻ സി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228408/manathana)