---
title: "മണത്തണ ടൗൺ ഐ.എൻ.ടി.യു.സി. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228417/manathana"
published_at: "2024-08-15T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മണത്തണ ടൗൺ ഐ.എൻ.ടി.യു.സി. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

> **Lead Summary:** **മണത്തണ**: മണത്തണ ഐ.എൻ.ടി.യു.സി. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**മണത്തണ**: മണത്തണ ഐ.എൻ.ടി.യു.സി. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

ഡിവിഷൻ പ്രസിഡണ്ട് ചോടത്ത് ഹരിദാസൻ ദേശീയ പതാക ഉയർത്തി . സ്വാതന്ത്ര്യ ദിന അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനംചെയ്തു. മധുസൂദനൻ , സി. ചന്ദ്രൻ .എം . ഒ കൊച്ച്, സി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228417/manathana)