---
title: "മടപ്പുരച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി "
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228419/manathana"
published_at: "2024-08-15T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bdb0b0225da_IMG-20240815-WA0019.jpg"
keywords: []
---

# മടപ്പുരച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി 

> **Lead Summary:** **മടപ്പുരച്ചാൽ**: ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യ ദിനത്തിന്റെ അനുസ്മരണ സമ്മേളനവും നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് സണ്ണികാരിമല ദേശീയ പതാക ഉയർത്തി.

## Article Content

**മടപ്പുരച്ചാൽ**: ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യ ദിനത്തിന്റെ അനുസ്മരണ സമ്മേളനവും നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് സണ്ണികാരിമല ദേശീയ പതാക ഉയർത്തി.

സ്വാതന്ത്രദിനാഘോഷ പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു . വർഗ്ഗീസ് സി.വി. ,ജോസഫ് കദളിക്കാട്ടിൽ, സി. ഹരിദാസൻ , ജോണി.സി., ജോസ് വലിയ വീട്ടിൽ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228419/manathana)