---
title: "വൈദികൻ ഷോക്കേറ്റ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228578/died"
published_at: "2024-08-16T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be94ab52157_download_(27).jpeg"
keywords: []
---

# വൈദികൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** മുൻ നെല്ലിക്കംപൊയിൽ ഫെറോന പള്ളി അസിസ്റ്റൻ്റ് വികാരിയും ഇപ്പോൾ മുള്ളേരി പള്ളി വികാരിയുമായ റവ. ഫാ. മാത്യു (ഷിൻസ്) കുടിലിലാണ് ഷോക്കേറ്റ് മരിച്ചത്. വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

## Article Content

മുൻ നെല്ലിക്കംപൊയിൽ ഫെറോന പള്ളി അസിസ്റ്റൻ്റ് വികാരിയും ഇപ്പോൾ മുള്ളേരി പള്ളി വികാരിയുമായ റവ. ഫാ. മാത്യു (ഷിൻസ്) കുടിലിലാണ് ഷോക്കേറ്റ് മരിച്ചത്. വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228578/died)