---
title: "തൃശ്ശൂരിൽ  ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228579/thrissur"
published_at: "2024-08-16T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be961471e3d_Screenshot_20240816-052529_One_UI_Home.jpg"
keywords: []
---

# തൃശ്ശൂരിൽ  ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **തൃശ്ശൂർ**: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തൃശ്ശൂർ**: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228579/thrissur)