---
title: "ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228645/wayanad"
published_at: "2024-08-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee7cea0a5a_IMG-20240816-WA0020.jpg"
keywords: []
---

# ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

> **Lead Summary:** **വയനാട്**: മുണ്ടക്കെെ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ 12 കൗണ്ടറുകള്‍ അദാലത്തിലുണ്ടാകും. അതേസമയം, ഇന്ന് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും.

## Article Content

**വയനാട്**: മുണ്ടക്കെെ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ 12 കൗണ്ടറുകള്‍ അദാലത്തിലുണ്ടാകും. അതേസമയം, ഇന്ന് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും.

ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228645/wayanad)