---
title: "നവജാത ശിശു മരിച്ച നിലയിൽ; മുത്തശ്ശിയും അവശനിലയിൽ"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228661/idukki"
published_at: "2024-08-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beef95908ee_IMG-20240816-WA0024.jpg"
keywords: []
---

# നവജാത ശിശു മരിച്ച നിലയിൽ; മുത്തശ്ശിയും അവശനിലയിൽ

> **Lead Summary:** ** ഇ​ടു​ക്കി**: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ന​വ​ജാ​ത​ശി​ശു മ​രി​ച്ച നി​ല​യി​ൽ. ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി ചി​ഞ്ചു​വി​ന്‍റെ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് കു​ട്ടി​യു​ടെ മു​ത്ത​ശ്ശി ജാ​ൻ​സി​യെ​യും അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

## Article Content

** ഇ​ടു​ക്കി**: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ന​വ​ജാ​ത​ശി​ശു മ​രി​ച്ച നി​ല​യി​ൽ. ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി ചി​ഞ്ചു​വി​ന്‍റെ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് കു​ട്ടി​യു​ടെ മു​ത്ത​ശ്ശി ജാ​ൻ​സി​യെ​യും അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കു​ട്ടി എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മു​ത്ത​ശ്ശി​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വും മു​ത്ത​ശ്ശി​യെ അ​വ​ശ​നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228661/idukki)