---
title: "ദുരന്തമേഖലയ്ക്ക് കൈത്താങ്ങായി 'ശ്രേയസ്' ബസ് തൊഴിലാളി കൂട്ടായ്മ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228677/iritty"
published_at: "2024-08-16T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef57856e30_IMG-20240816-WA0029.jpg"
keywords: []
---

# ദുരന്തമേഖലയ്ക്ക് കൈത്താങ്ങായി 'ശ്രേയസ്' ബസ് തൊഴിലാളി കൂട്ടായ്മ

> **Lead Summary:** **കാക്കയങ്ങാട്**:വയനാട് ദുരന്തത്തിൽ ഇരയായവർക്ക് സ്വാന്ത്വന മേകാൻ ശ്രേയസ് ബസ് തൊഴിലാളി സൗഹൃദ കൂട്ടായ്മയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനം ഇരിട്ടി താലൂക്ക് ഓഫീസർക്ക് കൈമാറി.

## Article Content

**കാക്കയങ്ങാട്**:വയനാട് ദുരന്തത്തിൽ ഇരയായവർക്ക് സ്വാന്ത്വന മേകാൻ ശ്രേയസ് ബസ് തൊഴിലാളി സൗഹൃദ കൂട്ടായ്മയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനം ഇരിട്ടി താലൂക്ക് ഓഫീസർക്ക് കൈമാറി.

ഭാരവാഹികളായ വി ഡി ജോസ് , ഡെന്നി പിസി, സി കെ മനോജ് ,സി ജനാർദ്ദനൻ , മനോജ് എടത്തൊട്ടി , മധു ഉളിക്കൽ , ഉത്തമൻ മാട്ടറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228677/iritty)