---
title: "അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണസംഘം:  കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് തുക വിതരണോദ്ഘാടനം നടത്തി"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228685/adakkathod"
published_at: "2024-08-16T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66befdfe95bf1_IMG-20240816-WA0028.jpg"
keywords: []
---

# അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണസംഘം:  കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് തുക വിതരണോദ്ഘാടനം നടത്തി

> **Lead Summary:** **അടയ്ക്കാത്തോട്**: ക്ഷീരോൽപ്പാദക സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് തുക വിതരണോദ്ഘാടനം നടത്തി. അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണസംഘത്തിൽ നടത്തിയ ചടങ്ങിൽ മലബാർ മേഖലാ സഹകരണക്ഷീരോൽപ്പാദക യൂണിയൻ വഴി നടപ്പിലാക്കിയ പശുക്കൾക്കുള്ള കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് ക്ലെയിം തുക വിതരണോദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

**അടയ്ക്കാത്തോട്**: ക്ഷീരോൽപ്പാദക സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് തുക വിതരണോദ്ഘാടനം നടത്തി. അടയ്ക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണസംഘത്തിൽ നടത്തിയ ചടങ്ങിൽ മലബാർ മേഖലാ സഹകരണക്ഷീരോൽപ്പാദക യൂണിയൻ വഴി നടപ്പിലാക്കിയ പശുക്കൾക്കുള്ള കാലാവസ്ഥ വ്യതിയാന ഇൻഷൂറൻസ് ക്ലെയിം തുക വിതരണോദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: സണ്ണി ജോസഫ് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228685/adakkathod)