---
title: "സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228705/thiruvanaththapuram"
published_at: "2024-08-16T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf0873ee867_Screenshot_20240816-075239_Samsung_Internet.jpg"
keywords: []
---

# സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 9 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ബ്ലസ്സിയുടെ ആടുജീവിതം . മികച്ച നടനായത് പൃഥ്വിരാജാണ്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 9 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ബ്ലസ്സിയുടെ ആടുജീവിതം . മികച്ച നടനായത് പൃഥ്വിരാജാണ്.

ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധായകന്‍ ബ്ലസ്സിയാണ് കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228705/thiruvanaththapuram)