---
title: "മുഴക്കുന്നിൽ ഉമ്മയും മകളും വെട്ടേറ്റു മരിച്ചു"
english_title: "Mother And Daughter Hacked To Death In Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228742/mother-and-daughter-hacked-to-death-in-muzhakkunnu"
published_at: "2024-08-16T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf22139b247_ms.jpg"
keywords: []
---

# മുഴക്കുന്നിൽ ഉമ്മയും മകളും വെട്ടേറ്റു മരിച്ചു

> **Lead Summary:** കണ്ണൂർ: മുഴക്കുന്ന് പാറക്കണ്ടത്ത് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് അലീമ മകൾ സെൽമ എന്നിവരാണ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുലാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ്. ഷാഹുൽ പൊലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.

## Article Content

കണ്ണൂർ: മുഴക്കുന്ന് പാറക്കണ്ടത്ത് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് അലീമ മകൾ സെൽമ എന്നിവരാണ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുലാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ്. ഷാഹുൽ പൊലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228742/mother-and-daughter-hacked-to-death-in-muzhakkunnu)