---
title: "കണിച്ചാർ ചാണപ്പാറയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228788/kanichar"
published_at: "2024-08-16T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf5089184fa_IMG-20240816-WA0046.jpg"
keywords: []
---

# കണിച്ചാർ ചാണപ്പാറയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം

> **Lead Summary:** **കണിച്ചാർ** : ചാണപ്പാറയിലെ വീട്ടിൽ മോഷണം. മുണ്ടപ്ലാക്കൽ പ്രഭാവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വീട് പൂട്ടി കിടക്കുകയായിരുന്നു. ഇന്ന് പ്രഭാവതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. കേളകം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

## Article Content

**കണിച്ചാർ** : ചാണപ്പാറയിലെ വീട്ടിൽ മോഷണം. മുണ്ടപ്ലാക്കൽ പ്രഭാവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വീട് പൂട്ടി കിടക്കുകയായിരുന്നു. ഇന്ന് പ്രഭാവതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. കേളകം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228788/kanichar)