---
title: "പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ"
english_title: "Kovid plague at police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22879/kovid-plague-at-police-station"
published_at: "2022-01-27T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f23707f3010_Screenshot_20220127_113828.jpg"
keywords: []
---

# പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ

> **Lead Summary:** കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്.

## Article Content

കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്.

സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22879/kovid-plague-at-police-station)