---
title: "ഉരുൾപൊട്ടൽ ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്രപ്രദേശ് സര്‍ക്കാര്‍"
english_title: "Andhra Pradesh govt donates Rs 10 crore to Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228821/andhra-pradesh-govt-donates-rs-10-crore-to-kerala"
published_at: "2024-08-16T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf6cb658078_cn.jpg"
keywords: []
---

# ഉരുൾപൊട്ടൽ ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

> **Lead Summary:**  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. വയനാട് ദുരന്തം ഉണ്ടായ ഉടനെ തന്നെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

## Article Content

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. വയനാട് ദുരന്തം ഉണ്ടായ ഉടനെ തന്നെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228821/andhra-pradesh-govt-donates-rs-10-crore-to-kerala)