---
title: "അസി. പ്രൊഫസർ താൽക്കാലിക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228871/vacancy"
published_at: "2024-08-17T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c005bfdd549_download_(1).png"
keywords: []
---

# അസി. പ്രൊഫസർ താൽക്കാലിക ഒഴിവ്

> **Lead Summary:** **പട്ടുവം**: കയ്യംതടത്തിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി. പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇൻർവ്യൂ ആഗസ്റ്റ് 21ന് രാവിലെ 10 മണി മുതൽ കോളേജിൽ നടക്കും. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവർക്ക് മുൻഗണന) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04602 206050.

## Article Content

**പട്ടുവം**: കയ്യംതടത്തിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി. പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇൻർവ്യൂ ആഗസ്റ്റ് 21ന് രാവിലെ 10 മണി മുതൽ കോളേജിൽ നടക്കും. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവർക്ക് മുൻഗണന) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04602 206050.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228871/vacancy)