---
title: "വാഹന ഗതാഗതം നിരോധിച്ചു"
english_title: "Vehicular traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228888/vehicular-traffic-is-prohibited"
published_at: "2024-08-17T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c01fae0be45_download_-_2023-09-30T212811.971.jpeg"
keywords: []
---

# വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:**  പയ്യന്നൂർ-ചെറുപുഴ റോഡിൽ രാജഗിരി മുതൽ ജോസ്ഗിരി വരെയുള്ള 200 മീറ്റർ ഭാഗം റോഡ് പൂർണമായും തകർന്നതിനാൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

## Article Content

 പയ്യന്നൂർ-ചെറുപുഴ റോഡിൽ രാജഗിരി മുതൽ ജോസ്ഗിരി വരെയുള്ള 200 മീറ്റർ ഭാഗം റോഡ് പൂർണമായും തകർന്നതിനാൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228888/vehicular-traffic-is-prohibited)