---
title: "പവിത്രൻ ഗുരുക്കളെ കേളകത്തെ കർഷക ദിനത്തിൽ ആദരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228934/kelakam"
published_at: "2024-08-17T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c04036b4076_IMG-20240817-WA0019.jpg"
keywords: []
---

# പവിത്രൻ ഗുരുക്കളെ കേളകത്തെ കർഷക ദിനത്തിൽ ആദരിച്ചു

> **Lead Summary:**  **കേളകം**: പരിസ്ഥിതി പ്രവർത്തകനും, സാമൂഹ്യ-ആരോഗ്യ,സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ എൻ.ഇ.പവിത്രൻ ഗുരുക്കളെ കേളകത്ത് കർഷക ദിനാചരണ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പവിത്രൻ ഗുരുക്കളെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, തുടങ്ങി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ നേതൃത്യം നൽകി.

## Article Content

 **കേളകം**: പരിസ്ഥിതി പ്രവർത്തകനും, സാമൂഹ്യ-ആരോഗ്യ,സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ എൻ.ഇ.പവിത്രൻ ഗുരുക്കളെ കേളകത്ത് കർഷക ദിനാചരണ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പവിത്രൻ ഗുരുക്കളെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, തുടങ്ങി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228934/kelakam)