---
title: "കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228961/arrested"
published_at: "2024-08-17T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0540341bcd_Screenshot_20240817-130817_Samsung_Internet.jpg"
keywords: []
---

# കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ 

> **Lead Summary:**  **കൂട്ടുപുഴ** :കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി എം. പി മൻസൂർ പിടികൂടിയത്. കണ്ണൂർ എസ് പിയുടെ ലഹരി വിരുദ്ധ സ്കോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

## Article Content

 **കൂട്ടുപുഴ** :കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി എം. പി മൻസൂർ പിടികൂടിയത്. കണ്ണൂർ എസ് പിയുടെ ലഹരി വിരുദ്ധ സ്കോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് സംഭവം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പ്രതിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228961/arrested)