---
title: "വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു"
english_title: "Seniourcitizendead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228979/seniourcitizendead"
published_at: "2024-08-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0641072731_1000018904.jpg"
keywords: []
---

# വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്.

## Article Content

കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികെയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228979/seniourcitizendead)