---
title: "ചുങ്കക്കുന്ന് ഗവ: യു.പി.സ്കൂളിൽ കർഷക ദിനാചരണം നടത്തി "
english_title: "Karshakadinam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228988/karshakadinam"
published_at: "2024-08-17T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0843eda32d_123.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ: യു.പി.സ്കൂളിൽ കർഷക ദിനാചരണം നടത്തി 

> **Lead Summary:** ചുങ്കക്കുന്ന് ഗവ: യു.പി.സ്കൂളിൽ കർഷക ദിനാചരണം നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും വിദ്യാർത്ഥികളും അധ്യാപകരും കർഷക ദിനാചരണം നടത്തി.

## Article Content

ചുങ്കക്കുന്ന് ഗവ: യു.പി.സ്കൂളിൽ കർഷക ദിനാചരണം നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും വിദ്യാർത്ഥികളും അധ്യാപകരും കർഷക ദിനാചരണം നടത്തി.

സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കർഷകനായ ശ്രീ രാജൻ പുലയരുകുടിയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ ഇ ആർ വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ.  ഷാബു  കെ വി സജിഷ എൻ ജെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228988/karshakadinam)