---
title: "കിണറിൽ വീണ കാട്ടുപന്നിയെ രക്ഷിച്ച് വനപാലകർ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229042/peravoor"
published_at: "2024-08-17T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c09a20efb4f_Screenshot_20240817-175719_WhatsAppBusiness.jpg"
keywords: []
---

# കിണറിൽ വീണ കാട്ടുപന്നിയെ രക്ഷിച്ച് വനപാലകർ 

> **Lead Summary:**  **പേരാവൂർ** : വെള്ളർവള്ളി ഭാഗത്ത് കിണറിൽ വീണ കാട്ടുപന്നിയെ വനപാലകർ രക്ഷപ്പെടുത്തി. തോലബ്ര , മണത്തണ സെക്ഷൻ വനപാലകരാണ് കൂറ്റൻ കാട്ട് പന്നിയെ വടം കെട്ടി രക്ഷപ്പെടുത്തിയത്.

## Article Content

 **പേരാവൂർ** : വെള്ളർവള്ളി ഭാഗത്ത് കിണറിൽ വീണ കാട്ടുപന്നിയെ വനപാലകർ രക്ഷപ്പെടുത്തി. തോലബ്ര , മണത്തണ സെക്ഷൻ വനപാലകരാണ് കൂറ്റൻ കാട്ട് പന്നിയെ വടം കെട്ടി രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229042/peravoor)