---
title: "മാടത്തിയിൽ എൽ പി സ്കൂളിൽ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ക്ഷീര കർഷകനെ ആദരിച്ചു"
english_title: "A dairy farmer was felicitated as part of farmers' day celebrations  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229092/a-dairy-farmer-was-felicitated-as-part-of-farmers-day-celebrations"
published_at: "2024-08-17T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0d23e912e4_madathil.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂളിൽ കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ക്ഷീര കർഷകനെ ആദരിച്ചു

> **Lead Summary:**  ഇരിട്ടി: മലയാള ത്തിൻ്റെ പുതുവത്സര ദിന മായ ചിങ്ങം ഒന്ന് കർഷക ദിനമായി മാടത്തിയിൽ എൽ പി സ്കൂളിൽ ആചരിച്ചു. മാടത്തിൽ പ്രദേശത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷീര കർഷകൻ വത്സനെ മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് പൊന്നാട അണിയിച്ച് ആദരിച്ചു. മാടത്തിയിൽ എൽ പി സ്കൂളിൽ ചേർന്ന കർഷക ദിന മീറ്റിംഗ് സ്കൂൾ പ്രധാന അധ്യാപിക പി.കെ രേഷ്നയുടെ അധ്യക്ഷതയിൽ പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് , അഞ്ജന വി.വി. ബിജില കെ സംസാരിച്ചു.

## Article Content

 ഇരിട്ടി: മലയാള ത്തിൻ്റെ പുതുവത്സര ദിന മായ ചിങ്ങം ഒന്ന് കർഷക ദിനമായി മാടത്തിയിൽ എൽ പി സ്കൂളിൽ ആചരിച്ചു. മാടത്തിൽ പ്രദേശത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള ക്ഷീര കർഷകൻ വത്സനെ മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് പൊന്നാട അണിയിച്ച് ആദരിച്ചു. മാടത്തിയിൽ എൽ പി സ്കൂളിൽ ചേർന്ന കർഷക ദിന മീറ്റിംഗ് സ്കൂൾ പ്രധാന അധ്യാപിക പി.കെ രേഷ്നയുടെ അധ്യക്ഷതയിൽ പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി കെ , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് , അഞ്ജന വി.വി. ബിജില കെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229092/a-dairy-farmer-was-felicitated-as-part-of-farmers-day-celebrations)