---
title: "അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229158/died"
published_at: "2024-08-18T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c18a865e987_download_(27).jpeg"
keywords: []
---

# അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **പേരാവൂര്‍**:അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ മേനച്ചോടി ആര്യപ്പറമ്പ് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്.ബാബു-യശോദ ദമ്പതികളുടെ മകനാണ്.

## Article Content

**പേരാവൂര്‍**:അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ മേനച്ചോടി ആര്യപ്പറമ്പ് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്.ബാബു-യശോദ ദമ്പതികളുടെ മകനാണ്.

സഹോദരി:ജിജി. പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അപകടത്തിനിടയാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229158/died)