---
title: "ഇരിട്ടി ലയൺസ് ക്ലബ്‌ ലേഡി ലയൺസ് ഫോറം സ്ഥനാരോഹണം "
english_title: "iritty lions club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229223/iritty-lions-club"
published_at: "2024-08-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1c4a5d94ff_iritty_lions_club.jpg"
keywords: []
---

# ഇരിട്ടി ലയൺസ് ക്ലബ്‌ ലേഡി ലയൺസ് ഫോറം സ്ഥനാരോഹണം 

> **Lead Summary:** ഇരിട്ടി : ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണരുടെ ഔദ്യോഗിക സന്ദർശനവും ലേഡി ലയൺസ് ഫോറം ഭാരവാഹികളുടെ സ്ഥനാരോഹണവും നടന്നു .വൈസ് ഗവർണർ രവി ഗുപ്ത ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ഇരിട്ടി ലയൺസ് പ്രസിഡന്റ്‌ റെജി അധ്യക്ഷത വഹിച്ചു .

## Article Content

ഇരിട്ടി : ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണരുടെ ഔദ്യോഗിക സന്ദർശനവും ലേഡി ലയൺസ് ഫോറം ഭാരവാഹികളുടെ സ്ഥനാരോഹണവും നടന്നു .വൈസ് ഗവർണർ രവി ഗുപ്ത ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ഇരിട്ടി ലയൺസ് പ്രസിഡന്റ്‌ റെജി അധ്യക്ഷത വഹിച്ചു .

മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ഡെന്നിസ് തോമസ്, ക്യാബിനറ്റ് അംഗങ്ങളായ വിശോബ് പനങ്ങാട്ട്, പി.എം. ഷാനവാസ്‌, കെ.ടി. അനൂപ്, കെ. സുരേഷ് ബാബു , ഡോ ജി. ശിവരാമകൃഷ്ണൻ, കെ.ജെ. ജോസ്, ടി.ഡി. ജോസ്, ഒ വിജേഷ്, വി.പി. സതീശൻ, ജോസഫ് സ്കറിയ, രമ്യ വിജേഷ് എന്നിവരും, ലേഡി ലയൺസ് ഫോറം പ്രസിഡന്റ്‌ ഷൈനി ദിനേശൻ, ലയൻസ് വൈസ് പ്രസിഡന്റ്‌ എ.എം. ബിജോയ്‌, സെക്രട്ടറി ജോളി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

ഹൈവേയിൽ എടക്കാനം വ്യൂ പോയിന്റ് ന്റെ സൈൻ ബോർഡ്‌ ഉൽഘാടനവും വൈസ് ഗവർണർ നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229223/iritty-lions-club)