---
title: "ഗവ. വനിതാ കോളേജിൽ സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229318/vacancy"
published_at: "2024-08-19T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c29eff7c9e9_download_(1).png"
keywords: []
---

# ഗവ. വനിതാ കോളേജിൽ സീറ്റൊഴിവ്

> **Lead Summary:** **കണ്ണൂർ**: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ബിഎസ്‌സി. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.

## Article Content

**കണ്ണൂർ**: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ബിഎസ്‌സി. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.

താത്പര്യമുള്ള വിദ്യാർത്ഥിനികൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229318/vacancy)