---
title: "കേരള കർഷക സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ നടന്നു"
english_title: "Areaconvention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229466/areaconvention"
published_at: "2024-08-19T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c31390b50cf_1000019439.jpg"
keywords: []
---

# കേരള കർഷക സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ നടന്നു

> **Lead Summary:** **തളിപ്പറമ്പ് : **കേരള കർഷക സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ മൊറാഴ സെൻട്രൽ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്നു. കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **കേരള കർഷക സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ മൊറാഴ സെൻട്രൽ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്നു. കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പുല്ലായിക്കൊടി ചന്ദ്രൻ, പി ഗോവിന്ദൻ, വി രാജേഷ് പ്രേം, എം വി ജനാർദ്ദനൻ, ഒ സി പ്രദീപ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229466/areaconvention)