---
title: "വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ല പ്രവർത്തന ഉദ്ഘാടനം നടന്നു"
english_title: "Vidyarangam Kalasahitya Vedike Inaugurated The Activities Of Chokli Sub-District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229504/vidyarangam-kalasahitya-vedike-inaugurated-the-activities-of-chokli-sub-district"
published_at: "2024-08-19T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3359030055_chokli.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ല പ്രവർത്തന ഉദ്ഘാടനം നടന്നു

> **Lead Summary:** പാനൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ല പ്രവർത്തന ഉദ്ഘാടനം മേകുന്ന് മതിയമ്പത്ത് എം എൽ പി സ്കൂളിൽ നടന്നു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ ഗീത അദ്യക്ഷത വഹിച്ചു.ചൊക്ലി പി ബി സി കെ.പി സുനിൽബാൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ, എച്ച് എം ഫോറം സെക്രട്ടറി സി.വി അജേഷ്, മതിയമ്പത്ത് എം. എൽ പി സ്കൂൾ പി ടി എ പ്രസിഡണ്ട് എൻ പി മുനീർ, സ്കൂൾ മാനേജർ പ്രൊഫ: എം കെ സാഹിർ, ജസീല, പ്രമോദ്, രമേശ്, സജിത, റഫീക്ക് കാരക്കണ്ടി, അതുൽ എന്നിവർ സംസാരിച്ചു. മതിയമ്പത്ത് സ്കൂൾ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് തങ്ങൾ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ലാ കോഡിനേറ്റർ ഷാനിദ് മേക്കുന്ന് നന്ദിയും പറഞ്ഞു.

## Article Content

പാനൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ല പ്രവർത്തന ഉദ്ഘാടനം മേകുന്ന് മതിയമ്പത്ത് എം എൽ പി സ്കൂളിൽ നടന്നു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ ഗീത അദ്യക്ഷത വഹിച്ചു.ചൊക്ലി പി ബി സി കെ.പി സുനിൽബാൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ, എച്ച് എം ഫോറം സെക്രട്ടറി സി.വി അജേഷ്, മതിയമ്പത്ത് എം. എൽ പി സ്കൂൾ പി ടി എ പ്രസിഡണ്ട് എൻ പി മുനീർ, സ്കൂൾ മാനേജർ പ്രൊഫ: എം കെ സാഹിർ, ജസീല, പ്രമോദ്, രമേശ്, സജിത, റഫീക്ക് കാരക്കണ്ടി, അതുൽ എന്നിവർ സംസാരിച്ചു. മതിയമ്പത്ത് സ്കൂൾ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് തങ്ങൾ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി ചൊക്ലി ഉപജില്ലാ കോഡിനേറ്റർ ഷാനിദ് മേക്കുന്ന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229504/vidyarangam-kalasahitya-vedike-inaugurated-the-activities-of-chokli-sub-district)