---
title: "അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഉജ്ജീവനം പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയിതു.  "
english_title: "The goats were distributed through the Ujjivanam scheme.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229506/the-goats-were-distributed-through-the-ujjivanam-scheme"
published_at: "2024-08-19T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c337371f918_ujjeevanam.jpg"
keywords: []
---

# അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഉജ്ജീവനം പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയിതു.  

> **Lead Summary:** ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഉജ്ജീവനം പദ്ധതിയിലൂടെ അതിദരിദ്ര്യരിൽ ഉൾപ്പെട്ട രണ്ടാംകടവ് വാർഡിലെ വീട്ടമ്മയ്ക്ക് ഉപജീവനമാർഗ്ഗത്തിനായി ആടുകളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഉജ്ജീവനം പദ്ധതിയിലൂടെ അതിദരിദ്ര്യരിൽ ഉൾപ്പെട്ട രണ്ടാംകടവ് വാർഡിലെ വീട്ടമ്മയ്ക്ക് ഉപജീവനമാർഗ്ഗത്തിനായി ആടുകളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീമ സനോജ് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ് മുണ്ടപ്ലാക്കൽ, സി ഡി എസ് ചെയർ പേഴ്സൺ മിനി സതീശൻ, വാർഡ് മെമ്പർമാരായ എൽസമ്മ, ഫിലോമിന, സജി മച്ചിതാന്നിയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229506/the-goats-were-distributed-through-the-ujjivanam-scheme)