---
title: "കണ്ണൂർ ജില്ലാ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക കൺവെൻഷൻ കെടിഡിസി ഹോട്ടലിൽ വച്ചു നടന്നു"
english_title: "Annual Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22956/Annual-Convention"
published_at: "2022-01-27T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f287da71fc4_Picsart_22-01-27_17-23-27-031.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക കൺവെൻഷൻ കെടിഡിസി ഹോട്ടലിൽ വച്ചു നടന്നു

> **Lead Summary:** കണ്ണൂർ ജില്ലാ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക കൺവെൻഷൻ കെടിഡിസി ഹോട്ടലിൽ വച്ചു നടന്നു. ഡോ ശിവദാസൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർഷിക കൺവെൻഷൻ കെടിഡിസി ഹോട്ടലിൽ വച്ചു നടന്നു. ഡോ ശിവദാസൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ പ്രസിഡന്റ്‌ ഷൈജു എൻ അധ്യക്ഷത വഹിച്ചു. കണ്ണൂരിനെ സംബന്ധിച്ചെടുത്തോളം വലിയ സാധ്യതയാണ് ടൂറിസം മേഖലയിൽ ഉള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശിവദാസൻ എം പി പറഞ്ഞു.

ജില്ല ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി സദാനന്ദൻ എ, ഡി ടി പി സി സെക്രട്ടറി ജിജേഷ്, ജയചന്ദ്രൻ, ബീന,അബ്ദുല്ലത്തീഫ്,സുരേശൻ പി,സി കെ വിജയൻ,രഞ്ജിത്ത് മുഹമ്മദ് എം പി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22956/Annual-Convention)