---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229586/admission"
published_at: "2024-08-20T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3e984104a9_download_(2).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി കോം കോ ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം, എംകോം കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നും.

## Article Content

നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി കോം കോ ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം, എംകോം കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നും.

താൽപര്യമുള്ളവർ ആഗസ്റ്റ് 23ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0497 2877600, 8547005059, 9567086541, 8281044016.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229586/admission)