---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229597/vacancy"
published_at: "2024-08-20T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3fa7b2a856_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** **പത്തനം തിട്ട:** സീപാസിന്റെ കീഴിൽ പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് അപ്ലൈഡ് സയൻസിൽ എം എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (എം എസ് സി സുവോളജിക്ക് തുല്യം) കോഴ്‌സിൽ സീറ്റൊഴിവുണ്ട്.

## Article Content

**പത്തനം തിട്ട:** സീപാസിന്റെ കീഴിൽ പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് അപ്ലൈഡ് സയൻസിൽ എം എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (എം എസ് സി സുവോളജിക്ക് തുല്യം) കോഴ്‌സിൽ സീറ്റൊഴിവുണ്ട്.

ബയോളജിക്കൽ സയൻസിൽ ഏതിലെങ്കിലും ഉള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭ്യമാണ്. ഫോൺ: 0468 2323957.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229597/vacancy)