---
title: "പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു: തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടുത്തം"
english_title: "Airport fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22962/Airport-fire"
published_at: "2022-01-27T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f28bbaea60c_Screenshot_20220127_173844.jpg"
keywords: []
---

# പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു: തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടുത്തം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേക്ക് സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടുത്തം. റണ്‍വേയിലേക്കെത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേക്ക് സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടുത്തം. റണ്‍വേയിലേക്കെത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22962/Airport-fire)