---
title: "കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update kannur jan 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22971/covid-19-update-kannur-jan-27"
published_at: "2022-01-27T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f292cc0fb38_images - 2022-01-27T181036.566.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

1973 പേർ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5577. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2512398.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 318400.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22971/covid-19-update-kannur-jan-27)