---
title: "വയനാട് ക്യാംപയിൻ്റെ ഭാഗമായി  ഡി വൈ എഫ് ഐ സ്നേഹക്കട  നടത്തി"
english_title: "Wayanadcambine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229730/wayanadcambine"
published_at: "2024-08-20T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c45e630c670_1000019716.jpg"
keywords: []
---

# വയനാട് ക്യാംപയിൻ്റെ ഭാഗമായി  ഡി വൈ എഫ് ഐ സ്നേഹക്കട  നടത്തി

> **Lead Summary:** വയനാട് ക്യാംപയിൻ്റെ ഭാഗമായി തലശ്ശേരി ഇടയിൽ പീടികയിൽ ഡി വൈ എഫ് ഐചായക്കട നടത്തി.ജ്യോതി ഏട്ടന്റെ ചായക്കട എന്ന പേരിൽ നടത്തിയ കട സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. 

## Article Content

വയനാട് ക്യാംപയിൻ്റെ ഭാഗമായി തലശ്ശേരി ഇടയിൽ പീടികയിൽ ഡി വൈ എഫ് ഐചായക്കട നടത്തി.ജ്യോതി ഏട്ടന്റെ ചായക്കട എന്ന പേരിൽ നടത്തിയ കട സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. 

ഡി വൈ എഫ് ഐ മേഖല സെക്രട്ടറി നിധിൻ ടി.കെ, രജിഷ് മിള, ഷൈൻകുമാർ, ജ്യോതിഷ് കുമാർ, കൗൺസിലർ കെ.വി വിജേഷ്, റഷീദ് സി.എച്ച്, ശ്രീലേഷ് കെ.പി, പ്രേമൻ കെ.ടി. കെ എന്നിവർ നേതൃത്വം നൽകി. വീടുകളിൽ നിന്നും നിർമ്മിച്ച വിവിധ യിനം പലഹാരങ്ങൾ ആണ് വില്പന നടത്തിയത്. 20027 രൂപ മേഖല കമ്മറ്റിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229730/wayanadcambine)