---
title: "വിയറ്റ്‌നാമില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത ആകാംഷ് എസ് അശോകിന് സ്വീകരണം നല്‍കി"
english_title: "Akamshsasoke"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229740/akamshsasoke"
published_at: "2024-08-20T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c466f02436d_1000019740.jpg"
keywords: []
---

# വിയറ്റ്‌നാമില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത ആകാംഷ് എസ് അശോകിന് സ്വീകരണം നല്‍കി

> **Lead Summary:** **തലശ്ശേരി : **വിയറ്റ്‌നാമില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത ആകാംഷ് എസ് അശോകിന് എരഞ്ഞോളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി . തലശ്ശേരി വണ്‍ കേരളാ ആര്‍ടിലറി ബാറ്ററി .എന്‍.സി സി യൂണിറ്റിലെ സീനിയര്‍ അണ്ടര്‍ ഓഫീസറാണ് ആകാംഷ് എസ് അശോക്.

## Article Content

**തലശ്ശേരി : **വിയറ്റ്‌നാമില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത ആകാംഷ് എസ് അശോകിന് എരഞ്ഞോളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി . തലശ്ശേരി വണ്‍ കേരളാ ആര്‍ടിലറി ബാറ്ററി .എന്‍.സി സി യൂണിറ്റിലെ സീനിയര്‍ അണ്ടര്‍ ഓഫീസറാണ് ആകാംഷ് എസ് അശോക്.

.പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ ഹാരാര്‍പ്പണം നടത്തി. ഹവില്‍ദാര്‍ ചേതന്‍ സാബേ,നായിക് സുനില്‍, ഇ ബാലകൃഷ്ണന്‍, കെ.പ്രീത,ജിനേഷ്, എസ്.ജിതേഷ്,നേഹ് മഹേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229740/akamshsasoke)