---
title: "നെടുംപൊയിൽ ചുരം റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു"
english_title: "Nedumpotilcguram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229757/nedumpotilcguram"
published_at: "2024-08-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c47d10de49d_1000019751.jpg"
keywords: []
---

# നെടുംപൊയിൽ ചുരം റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു

> **Lead Summary:** നെടുംപൊയിൽ ചുരം റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നെടുംപൊയിൽ ചുരം റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു.

## Article Content

നെടുംപൊയിൽ ചുരം റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നെടുംപൊയിൽ ചുരം റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു.

കഴിഞ്ഞമാസം 30ന് വിള്ളൽ ഉണ്ടായ ഭാഗത്താണ് നിലവിൽ പ്രവർത്തി നടത്തുന്നത്. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ആദ്യം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229757/nedumpotilcguram)