---
title: "രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229777/kannur"
published_at: "2024-08-20T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c496d66a60e_IMG-20240820-WA0049.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി 

> **Lead Summary:** **കണ്ണൂർ** :മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യ കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

**കണ്ണൂർ** :മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യ കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ഡി. സി.സി സെക്രട്ടറി സി.ടി. ഗിരിജ , ലിഷ ദീപക് , ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉഷ് അരവിന്ദ്, കെ.പി. പത്മിനി., ഉഷാകുമാരി കെ. ശ്രീജ , മഞ്ജുഷ , ഗീതു , ശാലിനി, സുമ, പ്രസന്ന , ലത തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണയോഗത്തിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229777/kannur)