---
title: "വയനാടിനെ ചേർത്ത് പിടിക്കാം ചിത്രകലാ ക്യാമ്പ് നടന്നു"
english_title: "Savewayanaddrowingcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229975/savewayanaddrowingcamb"
published_at: "2024-08-21T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5a507d3f34_1000019974.jpg"
keywords: []
---

# വയനാടിനെ ചേർത്ത് പിടിക്കാം ചിത്രകലാ ക്യാമ്പ് നടന്നു

> **Lead Summary:**  മർട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച വയനാടിനെ ചേർത്ത് പിടിക്കാം ചിത്രകലാ ക്യാമ്പ് പാറപ്രം റഗുലേറ്റർ പരിസരത്ത് നടന്നു . വയനാടിൻ്റെ പശ്ചാത്തലമായിരുന്നു ഏറെ ചിത്രങ്ങൾ ചിത്രകാരൻമാരായ പ്രശാന്ത് ഒളവിലം, എ.രവീന്ദ്രൻ,സി.പി.ദിലീപ് കുമാർ,രാകേഷ് പുന്നോൽ,സുരേഷ് പാനൂർ,ബിജു സെൻ, പ്രദീഷ് മേലൂർ,സന്തോഷ് മുഴപ്പിലങ്ങാട്,നീതു അണ്ടലൂർ,വിപിൻ അണ്ടലൂർ,പ്രമിത,യാമിനി സുജൻ,ദേവിക തുടങ്ങിയവർ രചനയിൽ പങ്കാളികളായി.

## Article Content

 മർട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച വയനാടിനെ ചേർത്ത് പിടിക്കാം ചിത്രകലാ ക്യാമ്പ് പാറപ്രം റഗുലേറ്റർ പരിസരത്ത് നടന്നു . വയനാടിൻ്റെ പശ്ചാത്തലമായിരുന്നു ഏറെ ചിത്രങ്ങൾ ചിത്രകാരൻമാരായ പ്രശാന്ത് ഒളവിലം, എ.രവീന്ദ്രൻ,സി.പി.ദിലീപ് കുമാർ,രാകേഷ് പുന്നോൽ,സുരേഷ് പാനൂർ,ബിജു സെൻ, പ്രദീഷ് മേലൂർ,സന്തോഷ് മുഴപ്പിലങ്ങാട്,നീതു അണ്ടലൂർ,വിപിൻ അണ്ടലൂർ,പ്രമിത,യാമിനി സുജൻ,ദേവിക തുടങ്ങിയവർ രചനയിൽ പങ്കാളികളായി.

വയനാടിനെ വീണ്ടെടുക്കാം എന്ന ആശയവുമായി ആഗസ്ത് 27 ന് നടക്കുന്ന മുഹമ്മദ് റാഫി നൈറ്റ് ജില്ലാ മെഡിക്കൽ ഓഫീസറും ഗായകനുമായഡോ. പിയൂഷ് നമ്പൂതിരി ഉദ്ഘടനം ചെയ്യും. മുഹമ്മദ് റാഫിയുടെ തെരഞ്ഞെടുത്ത ഗാനങ്ങൾ TP സിദ്ധിക് ധർമ്മടം ആലപിക്കും. തദസവസരത്തിൽ ചിത്രവിൽപ്പനയും നടക്കും. വൈകുന്നേരം 6 മണിക്ക് ചിറക്കുനി ധർമ്മടം ബേങ്ക് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുകയെന്ന് സെൽവൻ മേലൂർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229975/savewayanaddrowingcamb)