---
title: "പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു"
english_title: "Peringomthalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229995/peringomthalukhospital"
published_at: "2024-08-21T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5afd921bf5_1000019991.jpg"
keywords: []
---

# പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു

> **Lead Summary:** പെരിങ്ങോം താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കെ.പി. നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉപവാസ സമരം സംഘടിപ്പിച്ചു. എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പെരിങ്ങോം താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കെ.പി. നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉപവാസ സമരം സംഘടിപ്പിച്ചു. എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വി.വി. മുഹമ്മദ്കുഞ്ഞി, ഇ.വി. നാരായണന്‍, എം. ശ്രീധരന്‍, സി. പത്മനാഭന്‍, ഷബാന, പ്രേമരാജന്‍, സി. സുന്ദരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229995/peringomthalukhospital)