---
title: "ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ സംസ്കൃത ദിനാചരണം നടത്തി"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230047/chungakunnu"
published_at: "2024-08-21T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5dfa8dafd1_IMG-20240821-WA0034.jpg"
keywords: []
---

# ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ സംസ്കൃത ദിനാചരണം നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ യു പി സ്കൂൾ സംസ്കൃതം സമിതിയുടെ നേതൃത്വത്തിൽ സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി സംഘടിപ്പിച്ചു.

## Article Content

 **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവ യു പി സ്കൂൾ സംസ്കൃതം സമിതിയുടെ നേതൃത്വത്തിൽ സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി സംഘടിപ്പിച്ചു.

ദിനാചരണ ഭാഷണം, സംസ്കൃത ദിന പ്രതിജ്ഞ, സംഘഗാനാലാപനം, പദ്യം ചൊല്ലൽ, കഥാകഥനം എന്നിവ നടത്തി. സീനിയർ അധ്യാപകൻ  ഷാവു കെ വി സംസ്കൃതദിന ചാർട്ട് പ്രദർശനം നിർവഹിച്ചു. അധ്യാപിക രമ്യ കെ എം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230047/chungakunnu)