---
title: "കല്യാട് ഗ്രാമപഞ്ചായത്ത് 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു "
english_title: "'Maalinya mukatha keralam' Project In Kalyad Grama Panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230087/maalinya-mukatha-keralam-project-in-kalyad-grama-panchayath"
published_at: "2024-08-21T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c606d262e83_padiyoor.jpg"
keywords: []
---

# കല്യാട് ഗ്രാമപഞ്ചായത്ത് 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** പടിയൂർ: കല്യാട് ഗ്രാമപഞ്ചായത്ത് 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ മിനി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി തങ്കമണി, സിബി കാവനാൽ, അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ റുബീന സിപി, നവകേരളം കർമ്മപദ്ധതി ഇരിക്കൂർ ബ്ലോക്ക് കോ- ഓഡിനേറ്റർ പി. പി. സുകുമാരൻ, ഷാജി എന്നിവർ സംസാരിച്ചു.

## Article Content

പടിയൂർ: കല്യാട് ഗ്രാമപഞ്ചായത്ത് 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ മിനി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി തങ്കമണി, സിബി കാവനാൽ, അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ റുബീന സിപി, നവകേരളം കർമ്മപദ്ധതി ഇരിക്കൂർ ബ്ലോക്ക് കോ- ഓഡിനേറ്റർ പി. പി. സുകുമാരൻ, ഷാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230087/maalinya-mukatha-keralam-project-in-kalyad-grama-panchayath)