---
title: "ഇന്ന് കണ്ണൂർ ജില്ലയിൽ വൈദ്യുതി തടസ്സപ്പെടും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230132/kseb"
published_at: "2024-08-22T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6a2dde6510_download_(42).jpeg"
keywords: []
---

# ഇന്ന് കണ്ണൂർ ജില്ലയിൽ വൈദ്യുതി തടസ്സപ്പെടും

> **Lead Summary:** **കണ്ണൂർ** :അരീക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 22ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ്സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. 

## Article Content

**കണ്ണൂർ** :അരീക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 22ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ്സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230132/kseb)