---
title: "അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ"
english_title: "Acupressure and holistic health care"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23018/acupressure-and-holistic-health-care"
published_at: "2022-01-28T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f346c4b70a8_images - 2022-01-28T065810.695.jpeg"
keywords: []
---

# അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ

> **Lead Summary:** സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ്ആർസി കമ്മ്യൂണിറ്റി കോളേജ് വഴി നടത്തുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം.

## Article Content

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ്ആർസി കമ്മ്യൂണിറ്റി കോളേജ് വഴി നടത്തുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപത്തെ എസ് ആർ സി ഓഫീസിലും https://srccc.in/download/prospectus എന്ന ലിങ്കിലും ലഭിക്കും. ഫോൺ: 0471 2325102. വിശദവിവരങ്ങൾ സ്റ്റഡി സെന്ററുകളായ ഹിമാലയ ഹെറിട്ടേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിങ്, കണ്ണൂർ (9447126919), അക്കാദമിക് ആന്റ് ടെക്‌നിക്കൽ എജുക്കേഷൻ സൊസൈറ്റി, ന്യൂമാഹി, കണ്ണൂർ (8714449000, 8606609000), ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, തളിപ്പറമ്പ് (6282880280,9496233868), കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, കണ്ണൂർ (9495789470), പ്രകൃതി യോഗ സെന്റർ, തളിപ്പറമ്പ (9847825219), വിനായക ഫൗണ്ടേഷൻ, കണ്ണൂർ (7558059543, 9446060641) എന്നിവിടങ്ങളിൽ ലഭിക്കും. വെബ്‌സൈറ്റ്: www.srccc.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23018/acupressure-and-holistic-health-care)