---
title: "വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230385/kseb"
published_at: "2024-08-23T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7d7c3198ae_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:**  വെള്ളിയാഴ്ച്ച എച്ച് ടി ലൈൻ വർക്ക്‌ ഉള്ളതിനാൽ മയ്യാലപീടിക, കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയും, കെ ഡബ്ലു എ, കിഴുത്തള്ളി, ഓവുപാലം, എം ജി ഹെക്ടർ, സെൻ്റ് ഫ്രാൻസിസ്, രാജൻ പീടിക, ജെ ടി എസ്, എയർടെൽ തോട്ടട, എച്ച് ടി ആപ്കോ വെഹിക്കിൾസ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9. 30 മുതൽ ഉച്ചക്ക് 12:30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

 വെള്ളിയാഴ്ച്ച എച്ച് ടി ലൈൻ വർക്ക്‌ ഉള്ളതിനാൽ മയ്യാലപീടിക, കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയും, കെ ഡബ്ലു എ, കിഴുത്തള്ളി, ഓവുപാലം, എം ജി ഹെക്ടർ, സെൻ്റ് ഫ്രാൻസിസ്, രാജൻ പീടിക, ജെ ടി എസ്, എയർടെൽ തോട്ടട, എച്ച് ടി ആപ്കോ വെഹിക്കിൾസ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9. 30 മുതൽ ഉച്ചക്ക് 12:30 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230385/kseb)