---
title: "ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230473/kelakam"
published_at: "2024-08-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c82c2eab35f_IMG-20240823-WA0014.jpg"
keywords: []
---

# ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധിച്ചു.

> **Lead Summary:** **കേളകം**:ഇടുക്കി ജില്ലയിലെ വാതിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധിച്ചു.

## Article Content

**കേളകം**:ഇടുക്കി ജില്ലയിലെ വാതിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധിച്ചു.

ജീവനക്കാർക്കെതിരെയുളള നിരന്തര കയ്യേറ്റങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചും, അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുകയും, ശക്തമായ നിയമ നടപടികളും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് കേളകം പഞ്ചായത്ത് അസി.സിക്രട്ടറി സന്തോഷ് കെ.തടത്തിൽ, എച്ച്.സി. എൻ.കെ. മുസമ്മിൽ ,അക്കൗണ്ടൻ്റ് പി.രാകേഷ് എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230473/kelakam)