---
title: "മട്ടന്നൂർ നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വ യോഗം  നടന്നു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230594/mattannur"
published_at: "2024-08-23T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c87d737585b_1000020704.jpg"
keywords: []
---

# മട്ടന്നൂർ നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വ യോഗം  നടന്നു

> **Lead Summary:** മട്ടന്നൂർ നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വ യോഗം ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു

## Article Content

മട്ടന്നൂർ നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വ യോഗം ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു

കെ പി സി സി മെമ്പർ രാജീവൻ അദ്ധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർമാരായ കെ സി മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലത്തുർ , ഡിസിസി ജനറൽ സെക്രട്ടറി വി.ആർഭാസ്ക്കരൻ, സുരേഷ് മാവില കഞ്ഞിരോളി രാഘവൻ, ടി വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230594/mattannur)